tag:blogger.com,1999:blog-1839779512344442192024-03-13T11:40:18.487-07:00ധീരസമീരേ....ഗതകാലസ്മരണകളുടെ മനോഹരതീരത്ത് ഈ ഇളംകാറ്റേറ്റ്...ജേജേhttp://www.blogger.com/profile/16075665567809659520noreply@blogger.comBlogger3125tag:blogger.com,1999:blog-183977951234444219.post-89322434173245432802011-09-23T12:49:00.001-07:002011-09-23T12:49:54.163-07:00?
Published with Blogger-droid v1.7.4
ജേജേhttp://www.blogger.com/profile/16075665567809659520noreply@blogger.com0tag:blogger.com,1999:blog-183977951234444219.post-79298304207030026672007-04-15T08:20:00.000-07:002007-04-16T05:05:59.496-07:00എവിടെ, എങ്ങനെ തുടങ്ങും...ആകെ ഒരു ആശയക്കുഴപ്പം.....എന്തിനെപ്പറ്റി എഴുതിത്തുടങ്ങും?
തുടക്കം മോശാമാവരുതല്ലോ...
അതുകാരണം കുറച്ചുകൂടി കഴിഞ്ഞിട്ടാകട്ടേയെന്നു തീരുമാനിച്ചു..
വളരെ ആശ്വാസകരമായ തീരുമാനം...
ആരൊക്കെയോ പറഞ്ഞതുപോലെ സര്ഗ്ഗസ്ര്ഷ്ടിയുടെ ഈ പേറ്റുനോവു എന്നേയും അസ്വസ്തനാക്കുന്നു.

ഇന്നു ബുലൊകത്തിലും പരിസരത്തുമായി കുറേ ചുറ്റിയടിച്ചു..പ്രത്യേകിച്ചും കൊടകര ഭാഗത്ത്.
വിശാലന്റെ സില്‍ക്കിനേം, ബേസിക് പഠനകാലത്തെ നീനയുടെ എര്‍ത്തിങ്ങ്, പീച്ചി ഡാമിന്റെ കൊബോള്‍-വത്കരണം മുതലായവയേയും നേരില്‍ കണ്ടറിഞ്ഞു. അവിടെവച്ചു പാവടക്കാരിയുടെ കുഞ്ഞു നൊമ്ബരങ്ങള്‍ക്കും കാതോര്‍ത്തു.

വിശാലന്റെ എയറുപിടിത്തവും, സില്‍ക്കിന്-പുറത്തെഴുന്നള്ളിപ്പും നല്ല കാഴ്ചകളായി. ബൂലൊകത്തില്നിന്നും അച്ചടിലോകത്തേയ്ക്കുള്ള കൊടകരയുടെ സ്വന്തം പുത്രന്റെ ലോങ് ജമ്പും കൂടി കണ്ടു വന്നപ്പൊഴേക്കും ഇതാ ഉദയസൂര്യന് തന്റെ സ്വന്തം നാട്ടില്‍ അടുത്ത ഡ്യൂട്ടിക്കു തയ്യാറായി നില്ക്കുന്നു...ജേജേhttp://www.blogger.com/profile/16075665567809659520noreply@blogger.com5tag:blogger.com,1999:blog-183977951234444219.post-29416908810069371652007-04-14T05:51:00.000-07:002007-04-14T06:32:35.493-07:00കുറച്ചു മോഹങ്ങളുമായ്....എല്ലാ ഗുരുജനങ്ങളെയും മനസ്സില്‍ ധ്യാനിചുകൊണ്ട് ....എന്റ്റെ മലയാള രചനാ സ്വപ്നങ്ങളുടെ സാക്ഷാത്കാരം കൊതിച്ച്.... ഈ വിഷുദിനത്തില്‍ ഒരു എളിയ തുടക്കം ....
സസ്നേഹം
ജേജേജേജേhttp://www.blogger.com/profile/16075665567809659520noreply@blogger.com0